
(ഒരു പെണ്‍കുട്ടി ലിപ്സ്റ്റിക്പോകാതെ സ്പഗേത്തികഴിക്കാന്‍ ശ്രമിക്കുന്നു.... ചിത്രം നെറ്റില്‍നിന്നും)
ഗോര്‍ഗന്‍സോള
പുതിയ ഒരു ബ്ലോഗ് ആരംഭിക്കാമെന്നുവച്ചു...
ഒരു ഇറ്റാലിയന്‍ ഭക്ഷണബ്ലോഗ്....
ഇറ്റലിയെപ്പറ്റിപറയുമ്പോള്‍ ഏറ്റവുംകൂടുതല്‍ പറയാനുള്ളത് അതിന്റെ ഭക്ഷണ വൈവിദ്യങ്ങളാണ്. ഇറ്റാലിയന്‍ ഭക്ഷണത്തെപറ്റി പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ പറയാനുള്ളത് പാസ്തയെപറ്റിയും....
ഒരു നൂറ്റൊന്നുകൂട്ടം പാസ്ത ആദ്യം അവതരിപ്പിക്കാനാണു ശ്രമം...
ആദ്യംതന്നെ 'സ്പഗേത്തിയില്‍' ആരംഭിക്കാം...
പാസ്തയിലെ സൂപ്പര്സ്റ്റാര്‍ സ്പഗേത്തിയല്ലാതെ മറ്റാരാ?....
1 comment:
പുതിയ ഒരു ബ്ലോഗ് ആരംഭിക്കാമെന്നുവച്ചു...
ഒരു ഇറ്റാലിയന്‍ ഭക്ഷണബ്ലോഗ്....
Post a Comment